RESMI'S FARM TIPS
RESMI'S FARM TIPS
  • Видео 349
  • Просмотров 3 986 048

Видео

അറിയാതെ പോകരുത് ഇക്കാര്യങ്ങൾ Pomeranian,Spitz Puppies🐶 || #puppies #spitz #dog #pomeranianഅറിയാതെ പോകരുത് ഇക്കാര്യങ്ങൾ Pomeranian,Spitz Puppies🐶 || #puppies #spitz #dog #pomeranian
അറിയാതെ പോകരുത് ഇക്കാര്യങ്ങൾ Pomeranian,Spitz Puppies🐶 || #puppies #spitz #dog #pomeranian
Просмотров 7313 дня назад
അറിയാതെ പോകരുത് ഇക്കാര്യങ്ങൾ Pomeranian,Spitz Puppies🐶 || #puppies #spitz #dog #pomeranian For more Details And enquires WhatsApp: wa.me/9495552590 For Business & Collaboration mail us at resmisfarmtipsofficial@gmail.com You May Also Like Below farming videos 🌿 Mulak Krishi | മുളക് കൃഷി ruclips.net/video/_28O-QbyQUI/видео.htmlsi=AxbhTfb9n9bfhCBN 🌱 Manjal Krishi | മഞ്ഞൾ കൃഷി ruclips.net/p/PLs6WE...
ചെണ്ടുമല്ലി കുറ്റിയായി നിന്ന് നിറയെ പൂക്കൾ വേണോ? ഈ സൂത്രപ്പണി മതി | marigold at home try this!ചെണ്ടുമല്ലി കുറ്റിയായി നിന്ന് നിറയെ പൂക്കൾ വേണോ? ഈ സൂത്രപ്പണി മതി | marigold at home try this!
ചെണ്ടുമല്ലി കുറ്റിയായി നിന്ന് നിറയെ പൂക്കൾ വേണോ? ഈ സൂത്രപ്പണി മതി | marigold at home try this!
Просмотров 3 тыс.16 дней назад
ചെണ്ടുമല്ലി കുറ്റിയായി നിന്ന് നിറയെ പൂക്കൾ വേണോ? ഈ സൂത്രപ്പണി മതി | #agriculture #farming #garden #terrace #farming #agriculture #plants #growth For Business & Collaboration mail us at resmisfarmtipsofficial@gmail.com You May Also Like Below farming videos 🌿 Mulak Krishi | മുളക് കൃഷി ruclips.net/video/_28O-QbyQUI/видео.htmlsi=AxbhTfb9n9bfhCBN 🌱 Manjal Krishi | മഞ്ഞൾ കൃഷി ruclips.net/p/PLs6WEgij...
ഒരു തയ്യിൽ നിന്നും 100 തൈ! | രുചിയും പോഷകവും നിറഞ്ഞ നീല ചേമ്പ് || #agriculture #farmingഒരു തയ്യിൽ നിന്നും 100 തൈ! | രുചിയും പോഷകവും നിറഞ്ഞ നീല ചേമ്പ് || #agriculture #farming
ഒരു തയ്യിൽ നിന്നും 100 തൈ! | രുചിയും പോഷകവും നിറഞ്ഞ നീല ചേമ്പ് || #agriculture #farming
Просмотров 1 тыс.26 дней назад
ഒരു തയ്യിൽ നിന്നും 100 തൈ! | രുചിയും പോഷകവും നിറഞ്ഞ നീല ചേമ്പ് || #agriculture #farming #garden #terrace #farming #agriculture #plants #growth For Business & Collaboration mail us at resmisfarmtipsofficial@gmail.com You May Also Like Below farming videos 🌿 Mulak Krishi | മുളക് കൃഷി ruclips.net/video/_28O-QbyQUI/видео.htmlsi=AxbhTfb9n9bfhCBN 🌱 Manjal Krishi | മഞ്ഞൾ കൃഷി ruclips.net/p/PLs6WEgijc_...
നാടൻ കോഴി വളർത്തൽ ആദായകരമാക്കാൻ ചില സുത്രങ്ങൾ | Tips to Make Poultry Farming Profitable ||നാടൻ കോഴി വളർത്തൽ ആദായകരമാക്കാൻ ചില സുത്രങ്ങൾ | Tips to Make Poultry Farming Profitable ||
നാടൻ കോഴി വളർത്തൽ ആദായകരമാക്കാൻ ചില സുത്രങ്ങൾ | Tips to Make Poultry Farming Profitable ||
Просмотров 1,9 тыс.Месяц назад
നാടൻ കോഴി വളർത്തൽ ആദായകരമാക്കാൻ ചില സുത്രങ്ങൾ | Tips to Make Poultry Farming Profitable || #garden #terrace #farming #agriculture #plants #growth For Business & Collaboration mail us at resmisfarmtipsofficial@gmail.com You May Also Like Below farming videos 🌿 Mulak Krishi | മുളക് കൃഷി ruclips.net/video/_28O-QbyQUI/видео.htmlsi=AxbhTfb9n9bfhCBN 🌱 Manjal Krishi | മഞ്ഞൾ കൃഷി ruclips.net/p/PLs6WEgi...
ഇഞ്ചി കൃഷി ഇരട്ടി വിളവ് നേടാൻ ഇങ്ങനെ നട്ടോളു ! 👍 | How to plant ginger to get double yield! 👍 ||ഇഞ്ചി കൃഷി ഇരട്ടി വിളവ് നേടാൻ ഇങ്ങനെ നട്ടോളു ! 👍 | How to plant ginger to get double yield! 👍 ||
ഇഞ്ചി കൃഷി ഇരട്ടി വിളവ് നേടാൻ ഇങ്ങനെ നട്ടോളു ! 👍 | How to plant ginger to get double yield! 👍 ||
Просмотров 1,8 тыс.2 месяца назад
ഇഞ്ചി കൃഷി ഇരട്ടി വിളവ് നേടാൻ ഇങ്ങനെ നട്ടോളു ! 👍 | How to plant ginger to get double yield! 👍 || #garden #terrace #farming #agriculture #plants #growth For Business & Collaboration mail us at resmisfarmtipsofficial@gmail.com You May Also Like Below farming videos 🌿 Mulak Krishi | മുളക് കൃഷി ruclips.net/video/_28O-QbyQUI/видео.htmlsi=AxbhTfb9n9bfhCBN 🌱 Manjal Krishi | മഞ്ഞൾ കൃഷി ruclips.net/p/PL...
ഞൊട്ടാഞൊടിയൻ പറിച്ചു കളയല്ലേ മികച്ച വരുമാനമാർഗ്ഗം നേടാം | Get a better way of income by Farming thisഞൊട്ടാഞൊടിയൻ പറിച്ചു കളയല്ലേ മികച്ച വരുമാനമാർഗ്ഗം നേടാം | Get a better way of income by Farming this
ഞൊട്ടാഞൊടിയൻ പറിച്ചു കളയല്ലേ മികച്ച വരുമാനമാർഗ്ഗം നേടാം | Get a better way of income by Farming this
Просмотров 4993 месяца назад
ഞൊട്ടാഞൊടിയൻ പറിച്ചു കളയല്ലേ മികച്ച വരുമാനമാർഗ്ഗം നേടാം || #garden #terrace #farming #agriculture #plants #growth For Business & Collaboration mail us at resmisfarmtipsofficial@gmail.com You May Also Like Below farming videos 🌿 Mulak Krishi | മുളക് കൃഷി ruclips.net/video/_28O-QbyQUI/видео.htmlsi=AxbhTfb9n9bfhCBN 🌱 Manjal Krishi | മഞ്ഞൾ കൃഷി ruclips.net/p/PLs6WEgijc_TUFeF5V7kcYYfMEZ0nRFCdX&si=UU...
വള്ളികളിൽ നിറയെ കുമ്പളങ്ങ കിട്ടണോ? | ഇതാ ഒരു സൂത്രം | Ash gourd Cultivation easy way ||വള്ളികളിൽ നിറയെ കുമ്പളങ്ങ കിട്ടണോ? | ഇതാ ഒരു സൂത്രം | Ash gourd Cultivation easy way ||
വള്ളികളിൽ നിറയെ കുമ്പളങ്ങ കിട്ടണോ? | ഇതാ ഒരു സൂത്രം | Ash gourd Cultivation easy way ||
Просмотров 9 тыс.3 месяца назад
വള്ളികളിൽ നിറയെ കുമ്പളങ്ങ കിട്ടണോ? | ഇതാ ഒരു സൂത്രം | Ash gourd Cultivation easy way || #garden #terrace #farming #agriculture #plants #growth For Business & Collaboration mail us at resmisfarmtipsofficial@gmail.com You May Also Like Below farming videos 🌿 Mulak Krishi | മുളക് കൃഷി ruclips.net/video/_28O-QbyQUI/видео.htmlsi=AxbhTfb9n9bfhCBN 🌱 Manjal Krishi | മഞ്ഞൾ കൃഷി ruclips.net/p/PLs6WEgijc_...
മുടിയുടെ ഉള്ള് കൂട്ടണോ? അലങ്കാരത്തിനും ഔഷധത്തിന് റോസ്മേരി ചെടി ||മുടിയുടെ ഉള്ള് കൂട്ടണോ? അലങ്കാരത്തിനും ഔഷധത്തിന് റോസ്മേരി ചെടി ||
മുടിയുടെ ഉള്ള് കൂട്ടണോ? അലങ്കാരത്തിനും ഔഷധത്തിന് റോസ്മേരി ചെടി ||
Просмотров 9993 месяца назад
മുടിയുടെ ഉള്ള് കൂട്ടണോ? അലങ്കാരത്തിനും ഔഷധത്തിന് റോസ്മേരി ചെടി || #garden #terrace #farming #agriculture #plants #growth For Business & Collaboration mail us at resmisfarmtipsofficial@gmail.com You May Also Like Below farming videos 🌿 Mulak Krishi | മുളക് കൃഷി ruclips.net/video/_28O-QbyQUI/видео.htmlsi=AxbhTfb9n9bfhCBN 🌱 Manjal Krishi | മഞ്ഞൾ കൃഷി ruclips.net/p/PLs6WEgijc_TUFeF5V7kcYYfMEZ0nRFCd...

Комментарии

  • @latheefknr3332
    @latheefknr3332 12 часов назад

    ചേച്ചി രണ്ട് ദിവസം വൈകിപ്പോയി.ചേച്ചിയുടെ കൂണ് മൂത്തുപോയി

    • @RESMISFARMTIPS
      @RESMISFARMTIPS 7 часов назад

      video എടുക്കാൻ വേണ്ടിയായിരുന്നു..☺️

  • @user-nf9wc5lv2q
    @user-nf9wc5lv2q День назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @craftytech5751
    @craftytech5751 2 дня назад

  • @sudhajp6795
    @sudhajp6795 2 дня назад

    DAP idamo

  • @aabieappayoutube
    @aabieappayoutube 2 дня назад

    നിങ്ങൾ ശരിക്കും കോഴി 🦤 ഡോക്ടർ (🥼🩺 )ആണോ അതോ കോഴി കച്ചവടം ആണോ ചെയ്യുന്നത് നല്ലതാണ് പക്ഷേ കുറെ ലാഗിംഗ്.. കൂടുതലാണ് സംസാരം {. മുത്തച്ചി കഥ കേൾക്കുവാൻ ആളുകൾക്ക് ഇന്ന് നേരം കുറവാണ്. ശ്രദ്ധിക്കുക. ഉപദേശം അല്ല ആഭ്യർത്ഥനയാണ് 💋🎉

    • @RESMISFARMTIPS
      @RESMISFARMTIPS 2 дня назад

      correct ആണ് പറഞ്ഞത്🙏🏻👍🥰

  • @Dr.Grasshopper
    @Dr.Grasshopper 2 дня назад

    🤍

  • @lijokmlijokm9486
    @lijokmlijokm9486 3 дня назад

    Resmi ❤❤❤❤❤

  • @lijokmlijokm9486
    @lijokmlijokm9486 3 дня назад

    ലൈക് 3 ഞാൻ

  • @user-sj2rn7ym1n
    @user-sj2rn7ym1n 4 дня назад

    കോഴി കാറി നടക്കുന്നുണ്ട് രണ്ടാഴ്ച ആയി പക്ഷെ മുട്ട ഇടുന്നില്ല. എന്താ ചെയ്യുക

    • @RESMISFARMTIPS
      @RESMISFARMTIPS 3 дня назад

      നെയ്യ് മുറ്റിയാൽ സംഭവിക്കും...

    • @user-sj2rn7ym1n
      @user-sj2rn7ym1n 3 дня назад

      @@RESMISFARMTIPS ok

  • @norahvologs2745
    @norahvologs2745 5 дней назад

    നല്ല അറിവുകൾ തന്നതിന് നന്ദി.

  • @sobhasagar7637
    @sobhasagar7637 5 дней назад

    Seeds ഉണ്ടോ

    • @RESMISFARMTIPS
      @RESMISFARMTIPS 5 дней назад

      @@sobhasagar7637 yes

    • @sobhasagar7637
      @sobhasagar7637 5 дней назад

      @@RESMISFARMTIPS അയച്ചു തരാമോ ratepls

    • @RESMISFARMTIPS
      @RESMISFARMTIPS 5 дней назад

      @@sobhasagar7637 സാധാ വിത്താണ്. hybrid അല്ല....

  • @varghesv.p7357
    @varghesv.p7357 5 дней назад

    കോഴി കുഞ്ഞുങ്ങൾ മുട്ടയിലിരുന്ന് ചത്തു പോയി അതിന്റെ കാരണം ഒന്ന് പറഞ്ഞു തരുമോ

    • @RESMISFARMTIPS
      @RESMISFARMTIPS 3 дня назад

      Correct ആയി temperature കിട്ടിയില്ലെങ്കിൽ സംഭവിക്കും

  • @user-hj5vi2ee1v
    @user-hj5vi2ee1v 6 дней назад

    Leaf 🐌 thinnunnu .endh cheyyanam?

    • @RESMISFARMTIPS
      @RESMISFARMTIPS 5 дней назад

      @@user-hj5vi2ee1v വേപ്പെണ്ണ 5 ml ഒരു ലി വെള്ളത്തിൽ വൈകീട്ട് Spray

  • @abusaleem8339
    @abusaleem8339 8 дней назад

    ചുവന്ന വള്ളി ചിര യുടെ വിത്ത് വള്ളിയും അയച്ഛ് തരുമോ

    • @RESMISFARMTIPS
      @RESMISFARMTIPS 8 дней назад

      @@abusaleem8339 തരാം msg me 9495552590

  • @abusaleem8339
    @abusaleem8339 8 дней назад

    വള്ളി ചിര യുടെ വിത്ത് അയച്ചു തരുമോ ചുവപ്പ് മതി

  • @safiya490
    @safiya490 9 дней назад

    പറഞ്ഞു തന്നതിൽ വളരെ നന്ദി

  • @muhsinasina5838
    @muhsinasina5838 11 дней назад

  • @MusthafamusthuSilumonutti
    @MusthafamusthuSilumonutti 13 дней назад

    കോഴികൾക് വിര വരാൻ കാരണം എന്ത് കൊണ്ടാണ്

  • @angeljohn4763
    @angeljohn4763 15 дней назад

    ചാണകപൊടി ആണ് ഇടുന്നത് പിന്നെ പച്ചക്കറി waste ' ചുമന്ന തക്കാളി പറിക്കുമ്പോൾ ഉള്ളിൽ പുഴു ഉണ്ട്. പഴയ ടയറിന് ഉള്ളിൽ ആണ് തക്കാളി നട്ടത്

  • @angeljohn4763
    @angeljohn4763 15 дней назад

    പൂ വലുത് ആകാറില്ല. മുരടിപ്പാണ് വളം ഇട്ടിട്ടും

    • @RESMISFARMTIPS
      @RESMISFARMTIPS 14 дней назад

      അതിനാണ് ഈ tips പറഞ്ഞു തന്നത്... ഇതു പോലെ ചെയ്തു നോക്കു... hybrid Seed ലാണ് വലിയ പൂക്കൾ ഉണ്ടാവുക

  • @kshivadas8319
    @kshivadas8319 15 дней назад

    നാട്ടിൻ..പുറത്ത്..ഒരു..വളവും..ഇല്ലാതെ..തന്നേ.നിറയെ..പൂക്കൾ... വരുന്നുണ്ടല്ലോ. നിങ്ങൽ..അഗ്രി...കോളജിൽ.. പഠിച്ചിട്ടിണ്ട...☺️

  • @shafeekkp2058
    @shafeekkp2058 16 дней назад

    Ur biutty

  • @angeljohn4763
    @angeljohn4763 16 дней назад

    ചേച്ചീനെ കാണാൻ ഒരു പ്രത്യേക ഭംഗി ആണ്

  • @angeljohn4763
    @angeljohn4763 16 дней назад

    എൻ്റെ വീട്ടിൽ ഉണ്ട് but ഉള്ളിൽ പുഴു ഉണ്ട്

  • @angeljohn4763
    @angeljohn4763 16 дней назад

    ചീര ഇല മൊത്തം പുഴു തിന്നത് ആണല്ലോ എല്ലാ ഇലയിലും holes

  • @dhanyam2285
    @dhanyam2285 18 дней назад

    Resmi ടീച്ചറെ...വളരെ നല്ല ഒരു വീഡിയോ ആയിരുന്നു...നല്ല ഒരു ഇൻഫർമേഷൻ കിട്ടുകയും ചെയ്തു❤

  • @AnittaVarghese-ik9kh
    @AnittaVarghese-ik9kh 20 дней назад

    Iam in class 8A

  • @AnittaVarghese-ik9kh
    @AnittaVarghese-ik9kh 20 дней назад

    Hi

  • @ponossskathusssworld177
    @ponossskathusssworld177 20 дней назад

    Chechi kozhiye sale cheyumo plz price plz

  • @vargheset7001
    @vargheset7001 21 день назад

    കാര്യം ഒക്കെ ശരി തന്നെ, കോഴികൾ മുട്ട കൊത്തി കുടിക്കുന്നതിന് എന്താണ് പ്രതിവിധി. Reply pl.

    • @RESMISFARMTIPS
      @RESMISFARMTIPS 21 день назад

      video ചെയ്തിട്ടുണ്ട് കാൽസ്യം കുറവാണ

    • @vargheset7001
      @vargheset7001 21 день назад

      @@RESMISFARMTIPS Thank you very much 👍

  • @lijokmlijokm9486
    @lijokmlijokm9486 25 дней назад

    Resmi മോൾ ❤❤❤❤❤

  • @lijokmlijokm9486
    @lijokmlijokm9486 25 дней назад

    വീഡിയോ ഇഷ്ടമായി

  • @lijokmlijokm9486
    @lijokmlijokm9486 25 дней назад

    നന്നായിട്ടുണ്ട്

  • @rajeevpandalam4131
    @rajeevpandalam4131 25 дней назад

    🌹🌹🌹🌹🌹🌹🌹സൂപ്പർ

  • @sushamass474
    @sushamass474 25 дней назад

    എനിക്കും ഒരു തൈ തരുമോ.....

  • @SheejaSundaran-eu4lu
    @SheejaSundaran-eu4lu 25 дней назад

    ഒരു തൈ തരുമോ

  • @sarasfamily4880
    @sarasfamily4880 25 дней назад

    ചീര ചേമ്പിൻ്റേയും നീലപേസിൻ്റേയും തൈ തരുമോ

  • @shibuthomas3641
    @shibuthomas3641 25 дней назад

    Oru thandu tharumo

  • @Dr.Grasshopper
    @Dr.Grasshopper 26 дней назад

    🫴🏻❤️

  • @user-fq4sf6tt8f
    @user-fq4sf6tt8f 26 дней назад

    പുതിയ അറിവാ ട്ടോ എനിക്കും വേണം

  • @SinanSinu-uf5ln
    @SinanSinu-uf5ln 26 дней назад

    Hloo teacherrr❤

  • @user-qu5cv2uu1z
    @user-qu5cv2uu1z 27 дней назад

    വളർത്തു നായയെ ഭക്ഷണം ഒന്നും കൊടുക്കാതെ പട്ടിക്കൂട്ടിനുള്ളിൽ നരകിപ്പിക്കുന്നതിന് എന്താണ് നടപടി ഇവിടെ അടുത്തുള്ള ഒരു വീട്ടിലുള്ള സംഭവമാണ്

  • @krishnapriya8744
    @krishnapriya8744 28 дней назад

    Chechi.... Plese help.... എനിക്ക് ഒരു pomeranian dog ഉണ്ട്.. അവളുടെ പേര് nova💕 അവൾ നഖം വെട്ടാനും, രോമം കട്ടിപിടിച്ചിരിക്കുന്നത് വെട്ടാനും ഒന്നും സമ്മതിക്കില്ല... കയ്യിൽ നഖം വെട്ടാൻ ഒന്ന് പിടിച്ചാൽ അവളെ കൊല്ലാൻ വരുന്ന feel ആണ് അവൾക്കു. എന്ത് ചെയ്യണം... ഒരു വയസ്സ് ആയി...

  • @banubasheer260
    @banubasheer260 28 дней назад

    കോഴിമുട്ടയിനട ഇരിക്കുന്നില്ല കോഴിക്ക് നല്ല പൊരുത്തമുണ്ട്

  • @MuhammedSabith-vu7ou
    @MuhammedSabith-vu7ou 28 дней назад

    ഷുഗർ ചീര ആണ്

  • @AfsalMuhammed-e3x
    @AfsalMuhammed-e3x Месяц назад

    കോഴികളിലെ രക്ത കുറവിന് എന്താണ് ചെയ്യേണ്ടത്

  • @rajeshxman464
    @rajeshxman464 Месяц назад

    നല്ല വർഗ്ഗശുദ്ധി ഉള്ള പശുകുട്ടിയാണ്